വനിതാമതില്‍; കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന കുപ്രചരണങ്ങള്‍ ഒന്നൊന്നായി തകരുന്നു

വനിതാമതിലിനെതിരെ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ നടത്തുന്ന കുപ്രചരണങ്ങള്‍ ഒന്നൊന്നായി തകരുകയാണ്.

കോഴിക്കോട് നൊച്ചാട് പഞ്ചായത്തില്‍ പെന്‍ഷനില്‍ നിന്നും വനിതാമതില്‍ ഫണ്ടിനായി തുക തട്ടിയെടുത്തു എന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കുപ്രചരണങ്ങള്‍ക്കെതിരെ നൊച്ചാട് പഞ്ചായത്തിലെ സാറയും മറിയുമ്മയും രംഗത്തെത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ കൊണ്ട് തെറ്റിദ്ധരിച്ച് പറയിപ്പിച്ചതാണെന്ന് മറിയുമ്മ തുറന്ന് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News