ക്രിസ്തുമസ് അവധിക്ക് ശേഷം സ്‌കൂളുകള്‍ തിങ്കളാഴ്‌‌‌ച്ച തന്നെ തുറക്കും; വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി

തിരുവനന്തപുരം: ക്രിസ്‌മസ് അവധിക്കു ശേഷം പൊതു വിദ്യാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.

മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്‌കൂള്‍ തിങ്കളാഴ്ച തുറക്കുന്നില്ലെന്ന് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News