സുപ്രീംകോടതിയില്‍ നടക്കാന്‍ പാടില്ലാത്ത പലതും നടന്നത് 2018ല്‍; ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയില്‍ നടക്കാന്‍ പാടില്ലാത്ത പലതും നടന്നത് 2018ലാണ്.

അതോടൊപ്പം വിധിന്യായത്തില്‍ ഭരണഘടനയും ധാര്‍മികതയും ഒപ്പത്തിനൊപ്പം നിന്ന വര്‍ഷവും 2018 തന്നെ. ഇംപീച്ചമെന്റ്, അവിശ്വാസ പ്രമേയം, രാത്രികാല കോടതി, എന്നിങ്ങനെ നീണ്ട സംഭവ ബഹുലമായ ചരിത്രസംഭവങ്ങളുണ്ടായതും 2018ലാണ്.

വിട പറഞ്ഞ 2018ലെ നടന്നതും നടക്കാന്‍ പാടില്ലാത്തതുമായ എല്ലാ സംഭവ വികാസങ്ങളിലേക്കുമുള്ള ഒരു തിരിഞ്ഞുനോട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News