ഇപ്പോഴിരിക്കുന്ന കസേരയില്‍ ഇരുന്നുകൊണ്ട് ഞാന്‍ പറയുന്നു വനിതാ മതിലില്‍ പങ്കെടുത്തതുകൊണ്ട് ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടാവില്ല: മുഖ്യമന്ത്രി

വനിതാ മതിലില്‍ പങ്കെടുത്തു എന്നത്‌കൊണ്ട് ആര്‍ക്കെതിരെയും ഒരു നടപടിയും ഉണ്ടാവില്ല.

തൊഴിലുറപ്പുകാരോടും മറ്റും പലരും പറഞ്ഞ് നടക്കുകയാണ് വനിതാ മതിലില്‍ പങ്കെടുത്താല്‍ നിങ്ങള്‍ പിന്നെ ഈ തൊഴിലില്‍ ഉണ്ടാവില്ല എന്നൊക്കെ,

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെന്നല്ല എല്ലാ ആളുകള്‍ക്കും വനിതാ മതിലില്‍ പങ്കെടുക്കാനുള്ള അവകാശമുണ്ട് അവര്‍ പങ്കെടുക്കുകയും ചെയ്യും.

വനിതാ മതിലില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി അവർക്ക് ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവായ ഒരു സംഭവവും ഉണ്ടാകില്ല “- മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News