പെണ്‍മതിലായി ഏ‍ഴ് പെണ്ണുങ്ങള്‍; 2018ല്‍ കേരളാ എക്സ്പ്രസ് കണ്ടെത്തിയ സത്രീകള്‍

നുറ്റാണ്ടുകളുടെ സഹനവും സമരവും കൊണ്ട് മലയാളി സത്രീ പൊട്ടിച്ചെറിഞ്ഞ ദുരാചാരങ്ങളെല്ലാം പുതിയ രൂപത്തില്‍ കടന്നു വരുന്ന കാലമാണിത്. അവിടെ ജീവിതത്തിന്‍റെ ശക്തികൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന സ്ത്രീകള്‍ എക്കാലവും വ‍ഴിവിളക്കുകളാണ്.

കേരളം പുതിയ നവോത്ഥാനത്തിന്‍റെ വനിതാ മതില്‍ തീര്‍ക്കുന്ന വേളയില്‍
പോയ വര്‍ഷം കേരളാ എക്സ്പ്രസ് കണ്ടെത്തിയ ഏ‍ഴ് സ്ത്രീകളെ ഇവിടെ
പുനരവതരിപ്പിക്കുകയാണ്.

കേരളാ എക്സ്പ്രസ്- പെണ്‍മതില്‍ ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News