വനിതാ മതിലിന് ലക്ഷദ്വീപിന്റെ ഐക്യദാർഢ്യം; കവരത്തിയിലെ വനിതകൾ ഇന്ന് രാവിലെ ഹെവൻസ് ബീച്ച് റെസ്റ്ററന്റ് പരിസരത്ത് ഐക്യദാർഢ്യ മതിൽ തീർത്തു

പുതുവര്‍ഷത്തില്‍ നവോത്ഥാനത്തിന്‍റെ പുതിയ ചരിത്രമെ‍ഴുതാനൊരുങ്ങുന്ന കേരളത്തിലെ വനിതാ മതിലിന് പിന്‍തുണയുമായി കേരളത്തിന് പുറത്തും രാജ്യത്തിന്‍റെ നാനാ ഭാഗത്തും മനുഷ്യ മതിലുകളും വനിതാ മതിലുകളും ഉയരുകയാണ്.

വനിതമതിലിന് ലക്ഷദ്വീപിന്റെ ഐക്യദാർഢ്യം, കവരത്തിയിലെ വനിതകൾ ഇന്ന് രാവിലെ ഹെവൻസ് ബീച്ച് റെസ്റ്ററന്റ് പരിസരത്ത് ഐക്യദാർഢ്യ മതിൽ തീർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News