സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി:  സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് ഇന്ന്  23,400 രൂപ.  ഗ്രാമിന് 2,925 രൂപ.  തിങ്കളാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here