ഇല്ല, സഖാവ് സൈമണ്‍ ബ്രിട്ടോ മരിക്കുന്നില്ല!

വെള്ളക്കൊടിയുടെ നടുവില്‍ പോരാട്ടത്തിന്‍റെ ഒരു തുള്ളിച്ചോരയായിരുന്നു സഖാവ് സൈമണ്‍ ബ്രിട്ടോ റോഡ്രിഗ്സ്.

സഹനങ്ങളുടെ പാതയില്‍ ഗോപുരം പൊലെ നിന്ന വിപ്ലകാരി. അപാരമായ ഇച്ഛാശക്തികൊണ്ട് മരണത്തെ അതിജീവിച്ച പോരാളി.

ചരിത്രത്തിന്‍റെ മറ്റൊരു അറ്റത്ത് നിന്ന് ഇപ്പോള്‍ ഒരു നീണ്ട യാത്രയിലേക്ക് കൈവീശുമ്പോള്‍, സഖാക്കള്‍, ഉച്ചത്തില്‍ വിളിച്ചു പറയുകയാണ്- ഇല്ല, സൈമണ്‍ ബ്രിട്ടോ മരിക്കുന്നില്ല.

മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് നടന്നുവന്നവന് എങ്ങനെ മരണമുണ്ടാകാനാണ്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News