കുഞ്ഞിനേയും കയ്യിലെടുത്തു മുദ്രാവാക്യവും വിളിച്ച് യുവതി; വനിതാ മതിലിനിടെ ആവേശം പകര്‍ന്ന് സഖാവ് ആതിര; വീഡിയോ കാണാം

കേരള ജനതയെ മാത്രമല്ല ലോകമെമ്പാടുമുള്ളവരെ ആവേശത്തിലാഴ്ത്തിയാണ് ഇന്ന് വനിതാ മതില്‍ നടന്നത്. 50 ലക്ഷത്തിലധികം ആളുകളാണ്‌ ഇന്ന് വനിതാ മതിലില്‍ പങ്കെടുത്തത്.

എന്നാല്‍ മലയാളികള്‍ ഇന്ന് ഏറെ തിരഞ്ഞത് കൈക്കുഞ്ഞിനേയും കൈയിലെടുത്ത് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച ഒരു സ്ത്രീയെ ആയിരുന്നു.

മഞ്ചേരി സ്വദേശിനിയായ ആതിരയെന്ന സഖാവ് കേരളത്തെ സത്യത്തില്‍ ഉള്‍ക്കിടിലം കൊള്ളിക്കുകയായിരുന്നു. വീഡിയോ കാണാം….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News