ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെ ചരിത്രത്തിന്റെ ഭാഗമായ വനിതാമതിലില്‍ പങ്കെടുത്ത് നഴ്‌സുമാര്‍

ജാതി മത വര്‍ണ വര്‍ഗ വ്യത്യാസമില്ലാതെയാണ് ചരിത്രത്തിന്റെ ഭാഗമായ വനിതാമതിലില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്.

വനിതാമതിലില്‍ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം ജില്ലയിലെ നഴ്‌സുമാര്‍ക്ക് ഒരു ഉത്സവ പ്രതീതിയായിരുന്നു ചരിത്ര മതില്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ സാധാരണക്കാരയവര്‍വരെ ചരിത്രമതിലിന്റെ ഭാഗമായി. ചരിത്രമതിലിന്റെ ഭാഗമായി നവോത്ഥാന മൂല്യങ്ങള്‍ക്ക് കരുത്ത് പകരാന്‍ സ്ത്രീലക്ഷങ്ങളാണ് സംസ്ഥാനത്ത് ഒഴുകിയെത്തിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ സാധാരണക്കാരയവര്‍വരെയുണ്ടായുരുനിനു ഇതില്‍. മതിലിന്റെ ഭാഗമാകാന്‍ എത്തിയ തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കെ് ഉത്സവത്തിര്‍ പങ്കെടുക്കുന്ന ആവേശത്തിനൊപ്പം പറയാനുണ്ടായിരുന്നത്.

ഇവര്‍ക്കൊപ്പം ഇവരുടെ മക്കള്‍ ഉള്‍പ്പടെയുള്ള കുടംബാംഗങ്ങളും ഉണ്ടായിരുന്നു. കേരളത്തെ ഭ്രാന്താലയമാക്കാനുള്ള ശ്രമത്തെ ചെറുക്കണമെന്നതിനൊപ്പം മുമ്പേ നടന്നവര്‍ നടത്തിയ ത്യാഗപൂര്‍ണമായ സമര പോരാട്ടങ്ങളെയും നവേത്ഥാന പ്രവര്‍ത്തനങ്ങളെയും ഓര്‍മ്മിപ്പിച്ചാണ് വനിതാമതിലില്‍ സര്‍ക്കാരുദ്യോഗസ്ഥരായ ഈ മാലാഖമാര്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News