നളിനി നെറ്റോയുടെ മാതാവ് നിര്യാതയായി

നളിനി നെറ്റോയുടെ മാതാവ് നിര്യാതയായി. തൈക്കാട് ശാസ്താംകോവില്‍ T.C 24/ 268 ലെ ചന്ദ്ര രാമകൃഷ്ണന്‍ (83) ആണ് നിര്യാതയായത്.

കോളേജ് വിദ്യാഭ്യാസ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും ഗണിത അധ്യാപകനുമായിരുന്ന ടി.എസ്. രാമകൃഷ്ണന്റെ പത്‌നിയാണ്.

മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ നളിനി നെറ്റോ, ആര്‍. മോഹന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ഡെസ്മണ്ട് നെറ്റോ, ഡോ. എച്ച്. പൂര്‍ണിമ മോഹന്‍. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here