പുറത്തു വന്നത് മൊബെെല്‍ ദൃശ്യങ്ങള്‍; പുറത്തു വിട്ടത് സോഷ്യല്‍ മീഡിയ വ‍ഴി

ശബരിമലയില്‍ പ്രവേശിച്ചെന്ന വാദവുമായെത്തിയ കനക ദുര്‍ഗ, ബിന്ദു എന്നിവര്‍ പുറത്തുവിട്ടത് മൊബൈല്‍ ദൃശ്യങ്ങള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മൊബെെല്‍ ദൃശ്യങ്ങള്‍ക്കൊപ്പം സിസിടിവിദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

കറുപ്പുവസ്ത്രങ്ങള്‍ അണിഞ്ഞാണ് ഇരുവരും ശബരിമലയില്‍ എത്തിയത്.  ഇവര്‍ക്കു നേരെ ഭക്തരുടെ പ്രതിഷേധമൊന്നും ദൃശ്യങ്ങളിലില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News