എടപ്പാളില്‍ ഹര്‍ത്താലിന്‍റെ മറവില്‍ കലാപം അ‍ഴിച്ചുവിടാനെത്തിയ സംഘപരിവാര്‍ ആക്രമികളെ അടിച്ചോടിച്ച് നാട്ടുകാര്‍; വീഡിയോ കാണാം

ഹര്‍ത്താലിന്‍റെ മറവില്‍ കലാപം അ‍ഴിച്ചുവിടാനെത്തിയ ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരെ തല്ലിയോടിച്ച് നാട്ടുകാര്‍. മലപ്പുറത്ത് എടപ്പാളിലാണ് സംഭവം.

ബെെക്കിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ ഒത്തു ചേര്‍ർന്ന് ഓടിച്ചത്.  ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനെത്തിയ, ഹര്‍ത്താലിലും തുറന്നു പ്രവര്ർത്തിച്ച കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച  അക്രമകാരികളെയാണ് സഹികെട്ട് നാട്ടുകാര്‍ അടി ച്ചോടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here