അയ്യപ്പ ദർശനം സാധ്യമായില്ലെന്ന് ശ്രീലങ്കൻ യുവതി ശശികല; പതിനെട്ടാംപടി വരെ എത്തിയെങ്കിലും തടഞ്ഞു

അയ്യപ്പ ദർശനം സാധ്യമായില്ലെന്ന് ശ്രീലങ്കൻ യുവതി ശശികല. പതിനെട്ടാംപടി വരെ എത്തിയെങ്കിലും തടഞ്ഞു. ഭർത്താവും മകനും മാത്രമാണ് അയ്യപ്പദർശനം നടത്താനായത്.

ആചാരങ്ങൾ പാലിച്ചാണ് മല കയറിറാനെത്തിയത്. താൻ തികഞ്ഞ ഭക്തയാണെന്നും അവർ പമ്പയിൽ പ്രതികരിച്ചു.
നാല്‍പ്പത്തിയാറ് വയസുള്ള ശശികല കുടുംബസമേതമാണ് ദര്‍ശനത്തിനെത്തിയത്. എന്നാല്‍ ഭര്‍ത്താവും കുഞ്ഞും മാത്ശരമാണ് ശബരിമല ദര്‍ശനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News