
മലബാർ ദേവസ്വം ബോർഡ് അംഗം കെ ശശികുമാറിന്റെ പേരാമ്പ്രയിലെ വീടിന് നേരെ ആർ എസ് സ് ബോംബേറ്. രാത്രി പതിനൊന്നരയോടെയാണ് സംഭവം, ആർക്കും പരിക്കില്ല.
വീട്ടിലേക്ക് എറിഞ്ഞ രണ്ട് സ്റ്റീൽ ബോംബുകളിൽ ഒന്നാണ് പൊട്ടിയത്. വടകര നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി യും ബോംബ് സ്ക്വാഡും വീട്ടിൽ പരിശോധന നടത്തി. സംഭവത്തിൽ പേരാമ്പ്ര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here