രജിഷ വിജയന്‍റെ പ്രാര്‍ത്ഥന; ഒപ്പം ജോജുവും; ശ്രദ്ധേയമായി ‘ജൂണി’ന്റെ ടീസർ

രജിഷ വിജയൻ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജൂണി’ന്റെ ടീസർ എത്തി. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജിഷ വിജയൻ ചിത്രം ‘ജൂണി’ന്റെ ടീസർ എത്തി.

രജിഷ സ്കൂള്‍ വിദ്യാര്‍ഥിയായി എത്തുന്ന ചിത്രം രജിഷയുടെ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിനായി നിളം മുടി മുറിച്ചുമാറ്റി കിടിലന്‍ മേക്കോവറിലാണ് രജിഷയെത്തുന്നത്.

ചിത്രത്തിൽ രജിഷയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടൻ ജോജു ജോർജാണ്. ‘മിന്നി മിന്നി’ എന്ന ഗാനം യൂട്യൂബിൽ നേരത്തെ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News