‘ഒരൊറ്റ മുസ്ലിമും പള്ളികളും ഇവിടെ ഉണ്ടാവില്ല, കൊന്ന് കൊലവിളിക്കും’; വര്‍ഗീയ കലാപത്തിന് സംഘപരിവാര്‍ ആഹ്വാനം #WatchVideo

കോഴിക്കോട്: ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് സംഘ്പരിവാര്‍ ആഹ്വാനം.

മുസ്ലിം പള്ളികള്‍ തകര്‍ക്കും, ഒരൊറ്റ മുസ്ലിമും പള്ളിയും ഇവിടെ ഉണ്ടാവില്ല, കൊന്ന് കൊലവിളിക്കുമെന്നാണ് ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആഹ്വാനം.

എസ്എം സ്ട്രീറ്റില്‍ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ ജില്ല കാര്യാലയം പ്രവര്‍ത്തിക്കുന്ന അഗ്രശാല ഗണപതി മാരിയമ്മന്‍ ഭുവനേശ്വരി ക്ഷേത്ര വളപ്പില്‍ നിന്നാണ് സംഘിഗുണ്ടകള്‍ കലാപ ആഹ്വാനം നടത്തിയത്.

കഴിഞ്ഞദിവസം ഇവിടെ നിന്ന് നിരവധി ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News