വിപണി കീഴടക്കാനെത്തി പുത്തന്‍ സുസുക്കി ഹയബൂസ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Friday, January 22, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

    ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു

    കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയെന്ന്  ബോംബെ ഹൈക്കോടതി

    വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല

    ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 47,893 പേര്‍

    ഗാന്ധി കുടുംബമെന്ന അച്ചുതണ്ടിന്റെ എല്ലാ തന്ത്രങ്ങളും പാളി; ചോദ്യം, ഇനിയാര്? കുടുംബത്തിനപ്പുറം ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് പ്രയാസം

    കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ

    ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

വിപണി കീഴടക്കാനെത്തി പുത്തന്‍ സുസുക്കി ഹയബൂസ

by വെബ്‌ ഡസ്ക്
2 years ago
വിപണി കീഴടക്കാനെത്തി പുത്തന്‍ സുസുക്കി ഹയബൂസ
Share on FacebookShare on TwitterShare on Whatsapp

സുസുക്കി ഹയബൂസയുടെ പുത്തന്‍ വകഭേദമായ 2019 സുസുക്കി ഹയബൂസ ഇന്ത്യന്‍ വിപണിയിലെത്തി. നിര്‍മ്മാതക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുത്തന്‍ ഹയബൂസയെ വിപണിയില്‍ അവതരിപ്പിച്ചത്.

ADVERTISEMENT

13.74 ലക്ഷം രൂപയാണ് വിപണി വില. രണ്ട് നിറങ്ങളിലാണ് ഹയബൂസയെ എത്തിച്ചിരിക്കുന്നത്. മെറ്റാലിക് ഓര്‍ട്ട് ഗ്രേയ്, ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങള്‍.

READ ALSO

മാര്‍ക്കറ്റിലെ വ്യാപാരികള്‍ക്ക് കൊവിഡ്; എറണാകുളം മാര്‍ക്കറ്റ് അടക്കാന്‍ തീരുമാനം

പ്ലാസ്റ്റിക്ക് സ്റ്റാറുകളെ പിന്തള്ളി പേപ്പർ സ്റ്റാറുകൾ; വിപണി കീ‍ഴടക്കി എൽഇഡി സ്റ്റാറുകൾ

ബോഡി ഗ്രാഫിക്സിലും ബൂസ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ ബൂസയില്‍ നിന്ന് വ്യത്യസ്തമായി വശങ്ങളില്‍ റിഫ്ലക്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ സുസുക്കി GSX1300R എന്ന പേരിലും അറിയപ്പെടുന്ന ഹയബൂസയ്ക്ക്, 1340 സിസി ശേഷിയുള്ള നാല് സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിനാണുള്ളത്.

ഇതിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. നിലവിലെ ഹയബൂസയ്ക്ക് 2.7 സെക്കന്‍ഡില്‍ 0 മുതല്‍ 100 വേഗത്തില്‍ പായാനാകും. മണിക്കൂറില്‍ 299 കിലോമീറ്ററാണ് പരമാവധി വേഗത.

Related Posts

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീക്കൊളുത്തിക്കൊന്നു
Featured

January 22, 2021
ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു
Featured

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു

January 22, 2021
കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയെന്ന്  ബോംബെ ഹൈക്കോടതി
Featured

കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയെന്ന്  ബോംബെ ഹൈക്കോടതി

January 22, 2021
വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല
Featured

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 47,893 പേര്‍

January 22, 2021
ഗാന്ധി കുടുംബമെന്ന അച്ചുതണ്ടിന്റെ എല്ലാ തന്ത്രങ്ങളും പാളി; ചോദ്യം, ഇനിയാര്? കുടുംബത്തിനപ്പുറം ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് പ്രയാസം
Featured

കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ

January 22, 2021
ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി
Featured

ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി

January 22, 2021
Load More
Tags: AutomobileMarketsuzukisuzuki hayabusa
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീക്കൊളുത്തിക്കൊന്നു

ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു

കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യത്തിന് ഭീഷണിയെന്ന്  ബോംബെ ഹൈക്കോടതി

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 12,120 ആരോഗ്യ പ്രവര്‍ത്തകര്‍; ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 47,893 പേര്‍

കോൺഗ്രസിന് തെരഞ്ഞെടുപ്പിലൂടെ ജൂണിൽ പുതിയ അധ്യക്ഷൻ

ചീനവലയില്‍ തുടങ്ങി കയര്‍ വ്യവസായത്തിലേക്ക് അവസാനിക്കുന്ന കേരളത്തിന്റെ റിപ്പബ്ലിക് ദിന പ്ലോട്ട് ഒരുങ്ങി

Advertising

Don't Miss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍
DontMiss

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

January 22, 2021

പാവപ്പെട്ട കുടുംബത്തിന് ഡിവൈഎഫ്ഐയുടെ വക വീട്

നിയമസഭയില്‍ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രതിപക്ഷം പരാജയം

പ്രതിപക്ഷ നേതാക്കളെ പൊളിച്ചടുക്കി ലാല്‍ കുമാര്‍

തില്ലങ്കേരിയില്‍ എൽഡിഎഫിന്‌ ചരിത്ര വിജയം

കൂടത്തായ് കേസ് പരിഗണിക്കുന്നത് ഫെബ്രുവരി പത്തിലേക്ക് മാറ്റി

ഊരാളുങ്കൽ സൊസൈറ്റി ലോകറാങ്കിങ്ങിൽ രണ്ടാമത്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയുടെ ചെവിയില്‍ കൊരുത്തു; കാട്ടാനയെ തീക്കൊളുത്തിക്കൊന്നു January 22, 2021
  • ഇടുക്കിയില്‍ പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു ഭക്ഷിച്ചു January 22, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS