കടലിലൂടെ അതിവേഗം കുതിക്കുന്ന ചാക്കോച്ചനും ഡോള്‍ഫിനും :വീഡിയോ

തന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ കാലങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്‍ വിദേശത്താണ് ആഘോഷിച്ചത്. കാലിഫോര്‍ണിയയിലേക്കുള്ള തന്റെ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ ബോട്ടില്‍ യാത്ര ചെയ്തപ്പോള്‍ തന്റെയൊപ്പം അതിവേഗം എത്തിയ ഡോള്‍ഫിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു.

View this post on Instagram

Dolphin Catcher…? ? Nah….☝?☝? ?when you have ?Dolphins for company??

A post shared by Kunchacko Boban (@kunchacks) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News