‘സുവിശേഷവിശേഷം’ – സി രവിചന്ദ്രന്‍ സംവാദം: ഹോമിയോ ശാസ്ത്രീയമോ? ലിബറോ 2019 കൊല്ലം

സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ എസ്സെന്‍സ്സ് (കൊല്ലം) വാര്‍ഷിക പരിപാടിയായ ലിബറോ 2019 ജനുവരി ആറിന് കോല്ലം ബീച്ചിന് സമീപം റോട്ടറി ക്ളബ് ഹാളില്‍ നടക്കും.

രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ യാണ് പരിപാടി. പ്രശസ്ത ശാസ്ത്രചിന്തകന്‍ പ്രൊഫ: സി രവിചന്ദ്രന്‍ നയിക്കുന്ന ‘സുവിശേഷവിശേഷം’ തുടങ്ങി ‘ഹോമിയോ ശാസ്ത്രീയമോ’? എന്ന സംവാദം വരെ ഉണ്ടാകും.

ഹോമിയോ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ: ഫെലിക്സ് ജെയിംസും ആര്‍ കൃഷ്ണപ്രസാദുമാണ് സംവാദകര്‍. ‘യഹോവയുടെ പെണ്ണുങ്ങള്‍’ (മനുജ മൈത്രി) , ‘പൊന്നാനിയിലെ പ്രശ്നം’ (ഡോ ആര്‍ രാഗേഷ്) ,

‘വീഞ്ഞ് പാത്രത്തിലെ രക്ത തുള്ളികള്‍’ (കുരീപ്പു‍ഴ വിന്‍സെന്‍റ്) , ‘മള്‍ട്ടിറ്റ്യൂഡും മാറ്റൊലിയും’ (കാവ്യ ജോസഫ്) എന്നിവ മറ്റു ഇനങ്ങള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ essenseglobal.com/event/libero19-kollam
അന്വേഷണങ്ങള്‍ക്ക് 9645671914 / 9895854026

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News