സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. 622 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 236 എന്ന നിലയിലാണ്.

28 റണ്‍സോടെ പീറ്റര്‍ ഹാന്‍സ്കോംബ്, 25 റണ്‍സോടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് ക്രീസില്‍. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് 3 വിക്കറ്റും, രവീന്ദ്ര ജഡേജ 2 വിക്കറ്റും വീ‍ഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂജാര, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News