കേരളത്തില്‍ കലാപവും വെടിവെപ്പുമെല്ലാമുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമം: എ.കെ ബാലന്‍

കേരളത്തില്‍ കലാപവും വെടിവെപ്പുമെല്ലാമുണ്ടാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മന്ത്രി എകെ ബാലന്‍. അക്രമസംഭവങ്ങള്‍ അധികം നീണ്ടു പോവില്ല.

1959ലെ പോലെ സര്ക്കാരിനെ പിരിച്ചുവിടണമെന്നാണ് ചിലരുടെ മോഹമെന്നും എന്നാല്‍ അത് നടക്കില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അതേസമയം ക്രിമിനലുകളാണ് കേരളത്തില്‍ വ്യാപകമായി ആക്രമണമഴിച്ചു വിടുന്നതെന്ന് മന്ത്രി ഇ ചന്ദ്രശേഖരനും വ്യക്തമാക്കി. അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here