നയന്‍സിന്‍റെ കിടിലന്‍ ഇരട്ട വേഷം; ശ്രദ്ധേയമായി ഐറയുടെ ടീസര്‍

മായ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര വീണ്ടും ഡബില്‍റോളില്‍ എത്തുന്ന ചിത്രം ഐറയുടെ ടീസര്‍ പുറത്തിറങ്ങി. സര്‍ജുൻ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, കിടിലന്‍ അഭിനയമാണ് നയന്‍സ് പുറത്തെടുത്തത്.

ചിത്രത്തിന്‍റെ ട്രെയ് ലര്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News