സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പുതിയ നിരക്ക് ഇങ്ങനെ

സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ഏഴു പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 71.69 രൂപയും ഡീസലിന് 66.98 രൂപയുമാണ് നിരക്ക്. ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 70.44 രൂപയും ഡീസല്‍ ലിറ്ററിന് 65.76 രൂപയുമാണ് ഇന്നത്തെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News