ശബരിമലയിലെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ തടഞ്ഞ് ലൈംഗികാധിക്ഷേപം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞ് ലൈംഗികാധിക്ഷേപം നടത്തി.

ചെന്നൈ തലക്കുളം സ്വദേശിനിയായ അജിതയെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നതിനെന്താണ് തെളിവെന്ന ചോദ്യത്തിന് വസ്ത്രം മാറ്റികാണിക്കുകയെ നിവര്‍ത്തിയുള്ളുവെന്ന് അജിത മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News