സര്‍ക്കാറിനെതിരെ ആയുധമെടുക്കാന്‍ ആഹ്വാനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

പോലീസിനെതിരെ പ്രവർത്തകരോട് ആയുധം കയ്യിലെടുക്കാൻ ആഹ്വാനം

മുഖ്യമന്ത്രിക്ക് എതിരെയും സിപിഐഎം നേതാക്കൾക്ക് എതിരെയും ആയുധം എടുക്കാനും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്റെ ആഹ്വാനം

കക്കൂസിൽ പോകാൻ ജയിലിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഗോപാലകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here