പെന്‍ഷന്‍ കാലാവധി ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 428 കോടിയുടെ അധിക ബാധ്യത

പെൻഷൻ കാലാവധി കണക്കാക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ അടച്ചു പൂട്ടേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആർ ടിസി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു.

മാസം 110 കോടി രൂപ നഷ്ടത്തിലാണ് നിലവിൽ കെ എസ് ആർ ടി സി പ്രവർത്തിക്കുന്നതെന്നും

ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാൽ 428 കോടിയോളം അധിക ബാധ്യത വരുമെന്നും കെ എസ് ആർ ടി സി കോടതിയെ അറിയിച്ചു.

താൽക്കാലിക നിയമന കാലാവധി പെൻഷന് പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News