തന്റെ മകന്‍ ശുദ്ധ ഹൃദയന്‍; ഹര്‍ദികിനെ പിന്തുണച്ച് പിതാവ് രംഗത്ത്‌

കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദത്തിലായ ഹര്‍ദിക് പാണ്ഡ്യക്ക് പിന്തുണയുമായി പിതാവ് ഹിമാന്‍ഷു പാണ്ഡ്യ രംഗത്ത്.

ആ പരിപാടി ഒരു വിഭാഗം ആള്‍ക്കാരെ ഉദ്ദേശിച്ചുള്ളതാണെന്നും മകന്റെ പരാമര്‍ശങ്ങളെ ഇത്രയധികം വരികള്‍ക്കിടയിലൂടെ വായിക്കേണ്ടെന്നും അദ്ദേഹം പറയുന്നു.

തന്റെ മകന്‍ ശുദ്ധ ഹൃദയനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe