അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് മകന്‍ മെട്രോയ്ക്ക് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: വൈകിയെത്തിയതിനു അമ്മ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് പതിനെട്ടുകാരനായ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബെംഗളൂരുവിലാണ് സംഭവം നടന്നത്.

തലനാരിഴക്കാണ് വിദ്യാര്‍ത്ഥി രക്ഷപെട്ട കുട്ടി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സില്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ തുന്നല്‍ക്കട നടത്തുകയാണ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍.

കുട്ടി ട്രാക്കിലേക്ക് ചാടുന്നതുകണ്ട ട്രെയിന്‍ ഡ്രൈവര്‍ മദിവല്ലപ്പ പെട്ടെന്ന് ബ്രേക്കിട്ടതു കാരണമാണ് വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News