സാമ്പത്തിക സംവരണ ബില്ലില്‍ ഒപ്പുവെച്ച് രാഷ്ട്രപതി

സാമ്പത്തിക സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു.രാഷ്ട്രപതി ഒപ്പ് വച്ചതോടെ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിലായി. ഭേഗദതി സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തു.

സര്‍ക്കാര്‍ ജോലിയിലും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ലക്ഷ്യമിട്ടാണ് 124ആം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. രാജ്യസഭയിലും ലോക്‌സഭയിലും മൃഗീയ ഭൂരിപക്ഷതോടെയായിരുന്നു ബില്‍ പാസായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News