കുമ്പളങ്ങി നൈറ്റ്‌സിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. തിരക്കഥ ശ്യാം പുഷ്‌കരന്‍, ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം സുഷിന്‍ ശ്യാം.

ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഫഹദ് ഫാസില്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. നവാഗതനായ മധു സി. നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറില്‍ നസ്രിയ , ദിലീഷ് പോത്തന്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്ന ബാനറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News