“വീണ്ടും ഒരു അഡാര്‍ ബോളിവുഡ് ലൗ”; പ്രിയാ വാര്യരെ വെടിവെച്ചിട്ട് ബോളിവുഡിന്‍റ സൂപ്പര്‍ താരം വിക്കി കൗശല്‍; വീഡിയോ സൂപ്പര്‍ ഹിറ്റ്

ഒരു അഡാര്‍ ലൗ കൊണ്ട് പ്രേക്ഷക ഹൃദയം കീ‍ഴടക്കിയ പ്രിയാ വാര്യര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹിറ്റ്.

വീണ്ടും ഒരു അഡാര്‍ ലൗ. ഗണ്‍ ഷൂട്ടിലൂടെ ഇത്തവണ ആരാധക ഹൃദയം കീ‍ഴടക്കിയത്, ബോളീഡുഡിന്‍റെ സൂപ്പര്‍ ഹീറോ  വിക്കി കൗശലാണ്. വിക്കി കൗശലും പ്രിയാവാര്യരും ചേര്‍ന്നുള്ള വീഡിയോ പ്രിയയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പ്രിയയെ അനുകരിച്ച് വിക്കി ഗണ്‍ ഷൂട്ട് ചെയ്യുന്നതും റോഷനെ അനുകരിച്ച് പ്രിയ വീ‍ഴുന്നതുമാണ് വീഡിയോയില്‍ . വീഡിയോ കാണാം.

View this post on Instagram

??? @priya.p.varrier @vickykaushal09 #vickykaushal #priyavarrier #uri

A post shared by Vicky Kaushal (@vickykaushal09_) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News