ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍; മാസ്സായി ആനവണ്ടി മുന്നോട്ട്; രസകരമായ വീഡിയോ കാണാം

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു കാട്ടാന. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ കണ്ട് പിറകിലേക്ക് പോയി.

ഈ സമയം കെഎസ്ആര്‍ടിസി ബസ് മുന്നോട്ട് പോവുകയായിരുന്നു. ബസിലുണ്ടായിരുന്ന വിനീത് എന്ന യുവാവാണ് തലയുയര്‍ത്തി നിന്ന കൊമ്പന് സമീപത്തുകൂടി ബസ് കടന്നുപോകുന്ന വീഡിയോ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News