അതീവ ഗ്ലാമറസായി പ്രിയാ വാര്യര്‍; ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം

അഡാര്‍ ലൗ എന്ന ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ലോക പ്രസിദ്ധിയിലേക്ക് ഉയര്‍ന്നതാരമാണ്, പ്രിയാ വാര്യര്‍. കണ്ണിറുക്കലിലൂടെ പ്രിയ ലോക താരങ്ങളെവരെ കറക്കിയെറിഞ്ഞു. ആദ്യ ചിത്രം റിലീസാവുന്നതിന് മുമ്പുതന്നെ ബോളീവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രിയ.

കാത്തിരിപ്പുകള്‍ക്ക് വിരാമമമിട്ട് പ്രിയാ വാര്യരുടെ ബോളീവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.
ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍ ഗ്ലാമര്‍ ലുക്കിലാണ് താരം എത്തുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാരെന്ന് പുറത്തു വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News