അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി സിപിഐഎം നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും 

രക്തസാക്ഷി അഭിമന്യുവിന്‍റെ കുടുംബത്തിന് വേണ്ടി സിപിഐഎം നിര്‍മിച്ച വീടിന്‍റെ താക്കോല്‍ദാനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വട്ടവടയില്‍ നടക്കുന്ന ചടങ്ങില്‍,പാര്‍ട്ടി സമാഹരിച്ച ധനസഹായവും മുഖ്യമന്ത്രി അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറും. വട്ടവട കൊട്ടക്കന്പൂരിലാണ് ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്.

താക്കോല്‍ദാനത്തിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News