ലെനിന്‍ രാജേന്ദ്രന്‍; ജനകീയ സിനിമകളിലേക്കുള്ള വഴി വെട്ടി തെളിച്ച് മുന്നോട്ട് പോയ കാലഘട്ടത്തിെന്റ പ്രതിനിധി

കലാമൂല്യവും കച്ചവടച്ചേരുവുകളും സമന്വയിപ്പിച്ചുകൊണ്ട് , ജനകീയ സിനിമകളിലേക്കുള്ള വഴി വെട്ടി തെളിച്ച് മുന്നോട്ട് പോയ കാലഘട്ടത്തിെന്റ പ്രതിനിധി ആയിരുന്നു ലെനിന്‍ രാജേന്ദ്രന്‍.സിനിമകള്‍ക്ക് വേണ്ടി തെരഞ്ഞെടുത്ത പ്രമേയങ്ങളുടെ വൈവിധ്യവും ശക്തമായ ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News