തിരുവനന്തപുരം: സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കൂടിയത്.

ഇതോടെ സ്വര്‍ണം പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 24,120 രൂപയും ഗ്രാമിന് 3,015 രൂപയുമായി.