വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം;’കണ്ണൂരിന്റെ കാരുണ്യം’ ഇന്ന് രാത്രി 10.30 ന് കൈരളി പീപ്പിള്‍ ടി വി യില്‍

വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം.ജനുവരി 15 ന് സംസ്ഥാന പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുബോള്‍ സാന്ത്വന പരിചരണ രംഗത്തെ കണ്ണൂര്‍ മാതൃക കഞജഇ യെ കുറിച്ചുള്ള പ്രത്യേക പരിപാടി, ‘കണ്ണൂരിന്റെ കാരുണ്യം’ ഇന്ന് രാത്രി 10.30 ന് കൈരളി പീപ്പിള്‍ ടി വി യില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here