നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച് ഇക്കാലത്ത് വിവാഹ നിശ്ചയിക്കുന്നതു മുതല്‍ ക്യാമറക്ക് മുന്നില്‍ ചമഞ്ഞൊരുങ്ങി അഭിനയിച്ച് മടുത്തക്കാത്ത വധുവും വരനും ഉണ്ടാകാനിടയില്ല.

അങ്ങനെ അഭിനയിച്ച് തളര്‍ന്ന ഒരു കല്ല്യാണപെണ്ണ് ക്യാമറാമാനോട് പറയുന്ന കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

‘ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന വീഡിയോയുടെ അടിക്കുറിപ്പ്.

ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും പറയാത്ത ആ കാര്യമെന്തന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ..