നവവധു കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു; സംഭവം കൊച്ചിയില്‍ #WatchVideo

ആറ് വര്‍ഷത്തെ പ്രണയ ശേഷം വിവാഹം ചെയ്ത പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മറ്റൊരാളുമായി ഒളിച്ചോടി വിവാഹം ചെയ്തു.

ഇതറിഞ്ഞ ഭര്‍ത്താവ് സുഹൃത്തുക്കളെ വിളിച്ച് ചേര്‍ത്ത് കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു. സുഹൃത്തുക്കളാണ് ആഘോഷത്തിന്റെ ലൈവ് വീഡിയോ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യ്ത്.

കൊച്ചി സ്വദേശിയായ വിശേഷും യുവതിയും ആറ് വര്‍ഷത്തെ പ്രണയ ശേഷമാണ് വിവാഹം ചെയ്തത്. വിവാഹ കഴിഞ്ഞ് മൂന്ന് മാസത്തെ മധുവിധുവും കഴിഞ്ഞ് സന്തോഷത്തിനിടെയാണ് വിശേഷ് ഗള്‍ഫിലെത്തിയത്. ഗള്‍ഫിലെത്തിയ ശേഷമാണ് ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി വിവാഹം കഴിഞ്ഞ കാര്യം വിശേഷ് അറിയുന്നത്.

പിന്നീട് സംഭവിച്ച കാര്യം വീഡിയോയില്‍ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News