ആലപ്പാട് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചെന്ന് മന്ത്രി ഇപി ജയരാജന്‍; ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും പറഞ്ഞിട്ടില്ല; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും

കൊച്ചി: ആലപ്പാട് സമരക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചതായി വ്യവസായ മന്ത്രി ഇപി ജയരാജന്‍. ചര്‍ച്ചക്കുള്ള അറിയിപ്പ് സമരക്കാര്‍ക്ക് കൈമാറിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഖനനം നിര്‍ത്തണമെന്ന് സമരക്കാര്‍ പോലും പറഞ്ഞിട്ടില്ല. ജനങ്ങള്‍ക്ക് ചില ആശങ്കകള്‍ ഉണ്ട്. അത് പരിഹരിക്കും. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News