ആലപ്പാട്: സീ വാഷിംഗ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കും; വിദഗ്ദ സമിതി റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍

ആലപ്പാട് കരിമണൽ ഖനനത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനം.

അതെസമയം ഖനനം തുടരും. ആലപ്പാട്ടെ ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി കടൽഭിത്തി ശക്തിപ്പെടുത്തുമെന്നും പുലിമുട്ട് അടിയന്തരമായി നിർമ്മിക്കുമെന്നും വ്യവസായമന്ത്രി സമരസമിതിക്കാർക്ക് ഉറപ്പ് നൽകി.

അതെസമയം, ഖനനം പുർണമായും നിർത്തലാക്കാത്ത പശ്ചാത്തലത്തിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News