കൈരളി ഡയറക്ടര്‍ വികെ മുഹമ്മദ് അഷ്റഫിന്റെ മാതാവ് അന്തരിച്ചു

കൈരളി ഡയറക്ടര്‍ വികെ മുഹമ്മദ് അഷ്റഫിന്റെ മാതാവ് സിപി ആയിഷുമ്മ (86)മരണപ്പെട്ടു. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി പരേതനായ വികെ മുഹമ്മദ് സാഹിബിന്റെ ഭാര്യയാണ്.

മക്കള്‍ വികെ മുഹമ്മദ് റഷീദ് , വികെ മുഹമ്മദ് അഷ്റഫ്, വികെ സക്കീര്‍ ഹുസൈന്‍, ഖദീജ, റംല, സുലൈഖ, സുഹ്റ.

മരുമക്കള്‍ എംകെ ഹമീദ് ഹാജി വെളുത്തൂര്‍ (late), മനയത്ത് യൂസഫ് ഹാജി മണ്ണാര്‍ക്കാട് (late ), വി പോക്കു കോഴിക്കോട് (late ) വിപി അഹമ്മദ് , കെ സാബിറ വേങ്ങര, വിപി ഫാത്തിമ താനൂര്‍, സാജിദ ചാവക്കാട്.

ഖബറടക്കം വൈകിട്ട് 3.30 മണിക്ക് വളാഞ്ചേരി അത്തിപ്പറ്റ ജുമാമസ്ജിദില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News