ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കാന്‍ പോകുന്ന ഉപഭോക്താവിന്റെ പക്കല്‍ നിന്നും ഈട് വാങ്ങുന്ന ബാങ്കുകള്‍, ഡിപേസിറ്റ് എടുക്കാന്‍ പോകുന്നവരോട് പെരുമാറുന്നത് എങ്ങനെയാണ്?? വീഡിയോ കാണാം…

മറക്കാതെ കാണുക, ഒള്ളത് പറഞ്ഞാല്‍ ഇന്ന് രാത്രി 7.30ന് നിങ്ങളുടെ സ്വന്തം കൈരളി ടിവിയില്‍.