ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കുമെന്ന് ആര്‍എസ്പി പ്രഖ്യാപിച്ചു.

നിലവില്‍ കൊല്ലം എം പി കൂടിയായ ഇദ്ദേഹം തന്നെ ഇത്തവണയും മല്‍സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്ന പ്രചാരണങ്ങള്‍ നടക്കുന്നതിനിടെയാണ് പ്രേമചന്ദ്രന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം ആര്‍എസ്പി വ്യക്തമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here