ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ഭൂചലനം

ക്വിറ്റോ: ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ഭൂചലനം. ഇക്വഡോറിലാണ് ശക്തമായ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇവിടുത്തെ സുക്വയില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സംഭവത്തില്‍ സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News