ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍മാരുടെ വീഴ്ച തുടരുന്നു; ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്പിനും പുറത്തായി

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍മാരുടെ വീഴ്ച തുടരുന്നു.  ഫെഡറര്‍ക്കും, കര്‍ബറിനും, ഷറപ്പോവയ്ക്കും പിന്നാലെ ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലപ്പിനും പുറത്തായി.

പ്രീക്വാര്‍ട്ടറില്‍ 24ാം ഗ്രീന്‍ഡ്സ്ലാം ലക്ഷ്യം വെക്കുന്ന ലോക താരം സെറീന വില്യംസാണ് ഹാലെപ്പിനെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റ് കൈവിട്ട സിമോണ രാണ്ടാം സെറ്റ് നേടി തിരിച്ചുവരവ്കാഴ്ചവെച്ചെങ്കിലും മൂന്നാം സെറ്റിലും കാലിടറുകയായിരുന്നു. സ്‌കോര്‍ 6-1, 4-6, 6-4

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here