വനിതകള്‍ ട്രാക്ടറുമായി പാടത്തേക്ക്

വനിതകള്‍ ട്രാക്ടറുമായി പാടത്തേക്ക് .കോഴിക്കോട് നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 10 സ്ത്രീകള്‍ ക് ആണ് ട്രാക്ടര്‍ ഓടിക്കാനുള്ള പരിശീലനം ലഭിച്ചത്. തരിശായി കിടക്കുന്ന നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കാന്‍ ഉള്ള തെയ്യാറെടുപ്പില്‍ ആണ് ഇവര്‍

ഇനി മുതല്‍ നൊച്ചാട് പഞ്ചായത്തിലെ സ്ത്രീകളും ട്രാക്ടറുമായി പാടത്തേയ്ക്ക് മഹിളകി സാന്‍ സ ശാക്കി കരണ്‍ പരിയോജന’ ബയോ ആര്‍മി പേരാമ്പ്ര ബ്ലോക്ക് തല പരീശീലന പരിപാടിയിലാണ് സ്ത്രീകള്‍ ട്രാക്ടര്‍ ഡ്രൈവിങ്ങില്‍ പരിശീലനം നേടിയതു നൊച്ചാട് പഞ്ചായത്തിലെ രാമല്ലൂരിലാണ് 8 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത് ‘ബ്ലോക്കിലെതരിശായി കിടക്കുന്ന നെല്‍വയലുകള്‍ ഇനി മുതല്‍ കൃഷിയോഗ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

ഇതിനിടയില്‍ തെങ്ങ് കയറ്റ പരിശീലനവും ഇവര്‍ നേടി.ഇനി മുതല്‍ പ്രദേശത്ത് ആവശ്യമുള്ളവര്‍ക്ക് നിലം ഉഴുതു കൃഷീക് യോഗ്യമാക്കി കൊടുക്കാന്‍ തെയ്യാറെടുക്കയാണ് ഇവര്‍

10 സ്ത്രീകള്‍ക്കാണ് മഹിളകിസാന്‍സ ശാക്തീകരണ പരിയോജന പദ്ധതി പ്രകാരം പരിശീലനം നേടിയത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ന്റെ നേതൃത്വത്തില്‍ ആണ് നൊച്ചാട് പഞ്ചായത്തില്‍ വനിതകള്‍ക്കുള്ള ട്രാക്ടര്‍ പരിശീലനം നല്‍കിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News