ഫെയിസ്ബുക്ക് തുറന്നാല്‍ മുഴുവന്‍ കാണാന്‍ കഴിയുക ടിക് ടോക് വീഡിയോകളാണ്. ചിലത് നമ്മളെ ചിരിപ്പിക്കുമ്പോള്‍ ചിലത് നന്നായി വെറുപ്പികികുകയും ചെയ്യാറുണ്ട എന്നതാണ് സത്യാവസ്ഥ.
എന്നാല്‍ കുറച്ചു നാളുകളായി ടിക ടോകില്‍ മുഴുവന്‍ കാണുന്നത് കല്ല്യാണ വീഡിയോകളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോ നിരവധി പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്.
.ഇപ്പോഴും ഒരു കല്ല്യാണ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകന്‍ വിവാഹം ചെയ്ത് കൊണ്ട് വരുന്ന പെണ്‍കുട്ടിയെ അമ്മ വിളക്ക് കൊടുത്ത് അകത്തേക്ക് കയറ്റുന്നതും താന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മ കൊച്ചുമകനെ ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here