
പുതിയ സിനിമയായ റോക്കറ്റ്രി; ദി നമ്പി നാരായണന് ഇഫക്ട് എന്ന പുതിയ സിനിമയ്ക്കായാണ് മാധവന്റെ രൂപമാറ്റം.
ഐ എസ് ആര് ഒ ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തില്‍ നമ്പി നാരായണനായാണ് മാധവനെത്തുന്നത്.
കഥാപാത്രമാകാന്‍ 14 മണിക്കൂറാണ് മാധവന് ചിലവഴിച്ചത്. മേക്കപ്പ് കഴിഞ്ഞെത്തിയപ്പോള്‍ കണ്ടു നിന്നവര്‍ അമ്പരന്നു.
യഥാര്‍ത്ഥ നമ്പി നാരായണനാരാണെന്നായി സംശയം. താരം തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
View this post on Instagram
Comments